കാവുംപടി നെടുംചാലിൽ പരേതനായ ഡോ:എൻ.എം. മത്തായിയുടെ ഭാര്യ ഡോ:അമ്മിണി മത്തായി (95) നിര്യാതയായി.

മൂവാറ്റുപുഴ:കാവുംപടി നെടുംചാലിൽ പരേതനായ ഡോ:എൻ.എം. മത്തായിയുടെ ഭാര്യ ഡോ:അമ്മിണി മത്തായി (95) നിര്യാതയായി. സംസ്കാരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെൻ്റ് മേരീസ് പള്ളിയിൽ. പരേത കണ്ടനാട് കരോട്ട് വീട്ടിൽ കുടുംബാംഗമാണ്. മൂവാറ്റുപുഴയിലെ ആദ്യകാല ഡോക്ടർ ആയിരുന്നു.കോഴിക്കോട് വൈ ഡബ്ളുസിഎയുടെയും , ഇന്നർ വീൽ ക്ലബ്ബിന്റേയും പ്രസിഡന്റായിരുന്നു.മക്കൾ: ഡോ: എലിസബത്ത് ജേക്കബ്(വിജയശ്രീ ഹോസ്പിറ്റൽ, തൃശ്ശൂർ ) ഡോ: ബിനോയ് മത്തായി( ഡയറക്ടർ,നെടുംചാലിൽ ട്രസ്റ്റ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ) ഡോ: മേരി എബ്രാഹാം( മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്) ജോർജ്ജ് മത്തായി(എം.ഡി. ടെറാ ഫേം പ്രോജക്ട് ) മരുമക്കൾ: ഡോ: വിനോദ് ജേക്കബ് ചെറിയാൻ ഇറക്കത്തിൽ കോട്ടയം, ഡോ: കുക്കു മത്തായി പടിഞ്ഞാറേക്കര കോട്ടയം, ഡോ: മാമ്മൻ എബ്രാഹം അടങ്ങപുറം കോഴിക്കോട്, മിന്ന ജോർജ് നെച്ചുപാടം കോലഞ്ചേരി

Leave a Reply

Back to top button
error: Content is protected !!