മുടവൂര്‍ തെക്കേല്‍ പരേതനായ കൃഷ്ണന്റ ഭാര്യ കാര്‍ത്ത്യായനി (98) നിര്യാതയായി

മൂവാറ്റുപുഴ: മുടവൂര്‍ തെക്കേല്‍ പരേതനായ കൃഷ്ണന്റ ഭാര്യ കാര്‍ത്ത്യായനി (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: തങ്കച്ചന്‍, ബാലന്‍, വേലായുധന്‍. മരുമക്കള്‍: ഭാരതി (റിട്ട. വില്ലേജ് ഓഫീസര്‍), ബിനു, ബിന്ദു നേഴ്‌സ്തണല്‍പാലിയേറ്റീവ് മൂവാറ്റുപുഴ).

 

Back to top button
error: Content is protected !!