കടവൂര്‍ ദുരിത്വാശ്വാസ ക്യാമ്പ് നാളെ അവസാനിക്കും

പോത്താനിക്കാട് : കനത്തമഴ ശമിച്ചതിനെത്തുടര്‍ന്ന് കടവൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് നാളെ അവസാനിപ്പിക്കും.

 

ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍, വെള്ളപ്പൊക്കം ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ 64 കുടുംബങ്ങളാണ് ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്നത്.

Back to top button
error: Content is protected !!