ചരമം

കടാതി പരുന്തും പ്ലാവിൽ പി.വി.ഇട്ടിയവിര (കുഞ്ഞപ്പൻ) (86) നിര്യാതനായി.

മൂവാറ്റുപുഴ: കടാതി പരുന്തും പ്ലാവിൽ പി.വി.ഇട്ടിയവിര (കുഞ്ഞപ്പൻ) (86) നിര്യാതനായി. സംസ്കാരം ഇന്ന് (13/01/2021) ഉച്ചകഴിഞ്ഞ് 2 ന് വീട്ടീലെ ചടങ്ങുകൾക്ക് ശേഷം കടാതി സെൻ്റ് പീറ്റേഴ്‌സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ ശോശാമ്മ അങ്കമാലി പാറയ്ക്കൽ കുടുബാഗം. മക്കൾ: ജോർജ്ജ് ,ലിഷ, പോൾ, മരുമക്കൾ: ജിൻസി, ബാബു, സരിത

Back to top button
error: Content is protected !!
Close