ഐഎൻടിയുസി പോത്താനിക്കാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ…

 

 

പോത്താനിക്കാട് : പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്‌രിക്കുന്ന കേന്ദസർക്കാർ നയത്തിനെതിരെ പ്രതിക്ഷേധിച്ചു കൊണ്ട് പോത്താനിക്കാട് ഐഎൻടിയുസി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോത്താനിക്കാട് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിക്ഷേധ ധർണ നടത്തി. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സന്തോഷ്. റ്റി ഐസക്ക് അധ്യക്ഷത വഹിച്ചു. മഞ്ഞളൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ എബ്രഹാം ധർണ ഉദ്ഘാടനം നിർവഹിച്ചു.ഡിസിസി മെമ്പർ റ്റിഎ കൃഷ്ണൻക്കുട്ടി , ഐഎൻറ്റിയുസി മണ്ഡലം ജനറൽ സെക്രട്ടറി പ്രിയദാസ് മാണി , ഇഎം അലിയാർ , കെസി വർഗീസ്, പിഎ സേവ്യർ , റോയി മാത്യു, എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!