സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന 15, 18 തീയതികളില്‍

കൊച്ചി: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15, 18 തീയതികളില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പ്രീ മണ്‍സൂണ്‍ പരിശോധന കാക്കനാട് ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ നടത്തും. എറണാകുളം ആര്‍ടിഒയുടെ പരിധിയിലുള്ള എല്ലാ സ്‌കൂള്‍ ബസ് വാഹനങ്ങളും നിര്‍ബന്ധമായും പരിശോധനയ്ക്ക് ഹാജരാക്കണം.

Back to top button
error: Content is protected !!