ഇ​ന്ത്യ-​മ​ധ്യേ​ഷ്യ ഉ​ച്ച​കോ​ടി ഇ​ന്ന്

 

മൂവാറ്റുപുഴ : ഇ​ന്ത്യ-​മ​ധ്യേ​ഷ്യ ഉ​ച്ച​കോ​ടി ഇ​ന്ന് ന​ട​ക്കും. ക​സാ​ഖ്‌​സ്താ​ൻ, ഉ​സ്‌​ബെ​ക്കി​സ്താ​ൻ, താ​ജി​ക്കി​സ്താ​ൻ, തു​ർ​ക്ക്‌​മെ​നി​സ്താ​ൻ, കി​ർ​ഗ് റി​പ്പ​ബ്ലി​ക് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ വെ​ർ​ച്വ​ലാ​യാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ബ​ന്ധ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി.ഇ​ന്ത്യ​യും മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നെ കു​റി​ച്ച് ഉ​ച്ച​കോ​ടി​യി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Back to top button
error: Content is protected !!