എറണാകുളം ജില്ലയിൽ ഇന്ന് 231 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

 

കൊറോണ കൺട്രോൾറൂം
എറണാകുളം 9/3/ 21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 231 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 230

• ഉറവിടമറിയാത്തവർ – 1

• ആരോഗ്യ പ്രവർത്തകർ- 0

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 16
• കളമശ്ശേരി – 13
• കലൂർ – 11
• കുമ്പളങ്ങി – 8
• മുളവുകാട് – 8
• വെങ്ങോല – 8
• തൃപ്പൂണിത്തുറ – 7
• കടവന്ത്ര – 6
• പാറക്കടവ് – 6
• എളംകുന്നപ്പുഴ – 5
• ഒക്കൽ – 5
• കോട്ടുവള്ളി – 5
• ചൂർണ്ണിക്കര – 5
• ആലുവ – 4
• ഇലഞ്ഞി – 4
• കൂത്താട്ടുകുളം – 4
• ചെങ്ങമനാട് – 4
• നെടുമ്പാശ്ശേരി – 4
• മഞ്ഞള്ളൂർ – 4
• വാഴക്കുളം – 4
• ഇടപ്പള്ളി – 3
• എടക്കാട്ടുവയൽ – 3
• കുന്നത്തുനാട് – 3
• കോതമംഗലം – 3
• ചേരാനല്ലൂർ – 3
• പള്ളുരുത്തി – 3
• പാലാരിവട്ടം – 3
• പിറവം – 3
• മാറാടി – 3
• മൂവാറ്റുപുഴ – 3
• രായമംഗലം – 3

മൂന്നിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലങ്ങാട്, എളമക്കര, കറുകുറ്റി, കിഴക്കമ്പലം, കൂവപ്പടി, ചിറ്റാറ്റുകര, തേവര, നായരമ്പലം, നോർത്തുപറവൂർ, പായിപ്ര, പെരുമ്പാവൂർ, മട്ടാഞ്ചേരി, മുടക്കുഴ, വേങ്ങൂർ, അങ്കമാലി, അയ്യപ്പൻകാവ്, ആരക്കുഴ, ഇടക്കൊച്ചി, എടത്തല, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുളം, ഏലൂർ, കല്ലൂർക്കാട്, കീഴ്മാട്, കുന്നുകര, കുഴിപ്പള്ളി, കോട്ടപ്പടി, തമ്മനം, തിരുമാറാടി, തിരുവാണിയൂർ, തുറവൂർ, നെല്ലിക്കുഴി, പച്ചാളം, പള്ളിപ്പുറം, പാലക്കുഴ, പുത്തൻവേലിക്കര, പൂതൃക്ക, പൈങ്ങോട്ടൂർ, പോണേക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മരട്, മലയാറ്റൂർ നീലീശ്വരം, മഴുവന്നൂർ, മുണ്ടംവേലി, മുളന്തുരുത്തി, മൂക്കന്നൂർ, രാമമംഗലം, വടവുകോട്.

• ഇന്ന് 500 പേർ രോഗ മുക്തി നേടി.

• ഇന്ന് 1952 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2909 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 17924 ആണ്.

• ഇന്ന് 65 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 109 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6151 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 39
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-12
• പി വി എസ് – 34
• ജി എച്ച് മൂവാറ്റുപുഴ- 4
• ഡി എച്ച് ആലുവ-1
• പറവൂർ താലൂക്ക് ആശുപത്രി-1
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 2
• സഞ്ജീവനി – 7
• സിയാൽ-51
• സ്വകാര്യ ആശുപത്രികൾ -237
• എഫ് എൽ റ്റി സികൾ – 69
• എസ് എൽ റ്റി സി കൾ- 90
• വീടുകൾ- 5604

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6382 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7533 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 230 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 168 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലത്തിൽ 4837 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!