ഐ.എ.എസ്. കോച്ചിംഗ് 2022 ലേക്കുള്ള പുതിയ ബാച്ച് രജിസ്ട്രേഷൻ ആരംഭിച്ചു.

 

മൂവാറ്റുപുഴ: ഇന്ത്യയിലെ മികച്ച ഐ.എ.എസ്. കോച്ചിംഗ് ശൃംഖലയായഎ.എൽ.എസ്. ഐ.എ.എസിൽ 2022ൽ സിവിൽ സർവ്വീസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്ന ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള പുതിയ ബാച്ച് ഡിസംബർ ആദ്യം ആരംഭിക്കുന്നു. നിർമ്മലാ കോളേജും എ.എൽ.എസും സംയുക്തമായി നടപ്പിലാക്കുന്ന ഈ കോച്ചിങ് നടക്കുന്നത് കോളേജ് ക്യാമ്പസിലുള്ള എം.സി.എ. ബ്ലോക്കിന്റെ മൂന്നാം നിലയിലാണ്. ഇന്ത്യയിലെ പ്രഗല്ഭരായ അധ്യാപകർ നയിക്കുന്ന കോച്ചിംഗ് ക്ലാസിലേക്ക് അഡ്മിഷൻ എടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾക്കൊപ്പം കോച്ചിങ് സ്ഥാപനത്തിൽ എത്തി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർഥികൾക്കും സൗജന്യ സ്റ്റഡി കിറ്റ് ലഭിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക് 97447 7608, 8848852367 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Back to top button
error: Content is protected !!