കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കോവിഡ് ഹെൽത്ത് ഹെല്പ് ഡസ്ക് രൂപീകരിച്ചു

കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കോവിഡ് ഹെൽത്ത് ഹെല്പ് ഡസ്ക് രൂപീകരിച്ചു. ഡോക്ടറുടെ സേവനം ആവശ്യമുള്ള മണ്ഡലത്തിലെ രോഗികൾക്ക് അടിയന്തിര ഘട്ടത്തിൽ താഴെ കാണുന്ന നമ്പറുകളിൽ ഡോക്ടർമാരുമായി ബന്ധപ്പെടാം. ഡോക്ടർസ് ലഭ്യമായിട്ടുള്ള സമയം താഴെ സൂചിപ്പിച്ചിരിക്കുന്നു. ഈ സമയങ്ങളിൽ തന്നെ വിളിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
ഡോ. ടി വൈ പൗലോസ്
ഫിസിഷ്യൻ
9447217962
(4pm – 7 pm ),ഡോ. രാജി എ ബഷീർ
ഗൈനോക്കളജി
94959 950 10
(2 pm -3 pm ),ഡോ. ഷീന വിനോഷ്
ഫിസിഷ്യൻ
9744277547
( 7pm – 8pm ),
ഡോ. അനീഷ്
ഫിസിഷ്യൻ
9847080707
(1 pm-4pm ),
ഡോ. അനസ് പീഡിയാട്രിഷ്യൻ
9947300930
(10 Am-12PM)

(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!