ഗസ്റ്റ് അധ്യാപക ഒഴിവ്

 

പോത്താനിക്കാട് : പുളിന്താനം സെന്‍റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കണക്ക്, ഫിസിക്സ്, കെമിസ്ട്രി, സൂവോളജി, ബോട്ടണി, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്ക് താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ശനി (02.07.2022) രാവിലെ 10ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി സ്കൂളില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Back to top button
error: Content is protected !!