ഫിറോസ് മുഹമ്മദിനെ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ആദരിച്ചു.

 

മൂവാറ്റുപുഴ: എം.സി. റോഡില്‍ പള്ളി ചിറങ്ങരയില്‍ ഉണ്ടായ അപകടത്തിൽ ചിറയിലേക്ക് വീണ വാഹനത്തിലെ എല്ലാവരെയും രക്ഷപ്പെടുത്തിയ ഫിറോസ് മുഹമ്മദ് തേലയ്ക്കനെ കേരള കേരള കോണ്‍ഗ്രസ്സ് (എം) ജോസഫ് വിഭാഗം ആദരിച്ചു. മുന്‍ എം.എല്‍.എ. ജോണി നെല്ലൂര്‍, കെ.എം. ജോര്‍ജ്, വിന്‍സന്റ്, ജോബി മുണ്ടക്കന്‍, ജേക്കബ് ഇരമംഗലത്ത് എന്നിവര്‍ ചേർന്ന് ഉപഹാരം നൽകി.

Back to top button
error: Content is protected !!