കേന്ദ്രസർക്കാരിന്റെ കർഷക ബില്ലിനെതിരെ പാടത്തിറങ്ങി പ്രതിഷേധം.

മൂവാറ്റുപുഴ: കേന്ദ്രസർക്കാർ അവതരിപ്പിച്ച കർഷക ബില്ലിനെതിരെ പാടത്തിറങ്ങി പ്രതിഷേധം.
എസ്.എഫ്.ഐ. പോത്താനിക്കാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം എസ്.എഫ്.ഐ. എറണാകുളം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐ. കവളങ്ങാട് ബ്ലോക്ക് സെക്രട്ടറിയുമായ സ. ഷിജോ എബ്രഹാം ഉദ്ഘാടനം ചെയ്തു.

Back to top button
error: Content is protected !!