എറണാകുളം ജില്ലയിൽ ഇന്ന് 2009 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 24/07/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 2009 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1956

• ഉറവിടമറിയാത്തവർ- 45

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 73
• തൃപ്പൂണിത്തുറ – 71
• പായിപ്ര – 66
• മരട് – 48
• ശ്രീമൂലനഗരം – 44
• എടത്തല – 42
• കോതമംഗലം – 39
• എളംകുന്നപ്പുഴ – 37
• ഒക്കൽ – 37
• കൂവപ്പടി – 36
• നെല്ലിക്കുഴി – 36
• ആയവന – 35
• കീഴ്മാട് – 35
• പള്ളിപ്പുറം – 35
• കറുകുറ്റി – 34
• ഉദയംപേരൂർ – 28
• പൈങ്ങോട്ടൂർ – 28
• രായമംഗലം – 28
• കുമ്പളങ്ങി – 26
• പള്ളുരുത്തി – 26
• വടുതല – 25
• ചേരാനല്ലൂർ – 24
• വടക്കേക്കര – 24
• അശമന്നൂർ – 22
• തേവര – 22
• നായരമ്പലം – 22
• ഏലൂർ – 21
• ഏഴിക്കര – 21
• കുന്നത്തുനാട് – 21
• കോട്ടുവള്ളി – 21
• ചേന്ദമംഗലം – 21
• കളമശ്ശേരി – 20
• മുളന്തുരുത്തി – 20
• വൈറ്റില – 20
• ആലങ്ങാട് – 19
• കടവന്ത്ര – 19
• മലയാറ്റൂർ നീലീശ്വരം – 19
• മഴുവന്നൂർ – 19
• മുളവുകാട് – 19
• കിഴക്കമ്പലം – 18
• കീരംപാറ – 18
• ചെല്ലാനം – 18
• തിരുവാണിയൂർ – 18
• ആലുവ – 17
• കലൂർ – 17
• നോർത്തുപറവൂർ – 17
• മാറാടി – 16
• എടവനക്കാട് – 15
• കാഞ്ഞൂർ – 15
• കാലടി – 15
• ചിറ്റാറ്റുകര – 15
• ഞാറക്കൽ – 15
• വേങ്ങൂർ – 15
• ഇടപ്പള്ളി – 14
• കടുങ്ങല്ലൂർ – 14
• കരുമാലൂർ – 14
• കുന്നുകര – 14
• തുറവൂർ – 14
• പെരുമ്പാവൂർ – 14
• വാരപ്പെട്ടി – 14
• ചോറ്റാനിക്കര – 13
• പിണ്ടിമന – 13
• കടമക്കുടി – 12
• ചൂർണ്ണിക്കര – 12
• മുണ്ടംവേലി – 12
• മൂക്കന്നൂർ – 12
• വാളകം – 12
• വാഴക്കുളം – 12
• വെങ്ങോല – 12
• അങ്കമാലി – 11
• ആരക്കുഴ – 11
• കുമ്പളം – 11
• പാറക്കടവ് – 11
• പുത്തൻവേലിക്കര – 11
• പെരുമ്പടപ്പ് – 11
• രാമമംഗലം – 11
• ആമ്പല്ലൂർ – 10
• ഇടക്കൊച്ചി – 10
• ഫോർട്ട് കൊച്ചി – 10
• കവളങ്ങാട് – 9
• കുട്ടമ്പുഴ – 9
• ചെങ്ങമനാട് – 9
• മുടക്കുഴ – 9
• മൂവാറ്റുപുഴ – 9
• വടവുകോട് – 9
• വെണ്ണല – 9
• ഐക്കാരനാട് – 8
• കല്ലൂർക്കാട് – 8
• നെടുമ്പാശ്ശേരി – 8
• മണീട് – 8
• ആവോലി – 7
• എറണാകുളം സൗത്ത് – 7
• തിരുമാറാടി – 7
• തോപ്പുംപടി – 7
• പാലാരിവട്ടം – 7
• എറണാകുളം നോർത്ത് – 6
• എളമക്കര – 6
• വരാപ്പുഴ – 6
• കരുവേലിപ്പടി – 5
• കോട്ടപ്പടി – 5
• പനമ്പള്ളി നഗർ – 5
• പോണേക്കര – 5
• മട്ടാഞ്ചേരി – 5
• അതിഥി തൊഴിലാളി – 11
• ഐ എൻ എച്ച് എസ് – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, തമ്മനം, പച്ചാളം, പനയപ്പിള്ളി, പാമ്പാകുട, മഞ്ഞപ്ര, അയ്യമ്പുഴ, ഇലഞ്ഞി, ചക്കരപ്പറമ്പ്, പല്ലാരിമംഗലം, പിറവം, എടക്കാട്ടുവയൽ, എളംകുളം, പൂണിത്തുറ, മഞ്ഞള്ളൂർ, അയ്യപ്പൻകാവ്, പാലക്കുഴ, പൂതൃക്ക.

• ഇന്ന് 1419 പേർ രോഗ മുക്തി നേടി.

• ഇന്ന് 1860 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1248 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 41402 ആണ്.

• ഇന്ന് 141 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 217 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16058 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 100
• ജി എച്ച് മൂവാറ്റുപുഴ-
27
• ജി എച്ച് എറണാകുളം- 61
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 23
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 32
• അങ്കമാലി താലൂക്ക് ആശുപത്രി – 26
• പിറവം താലൂക്ക് ആശുപത്രി – 21
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 177
• സഞ്ജീവനി – 16
• സ്വകാര്യ ആശുപത്രികൾ – 1006
• എഫ് എൽ റ്റി സി കൾ – 479
• എസ് എൽ റ്റി സി കൾ- 299
• ഡോമിസിലറി കെയർ സെൻ്റെർ- 903
• വീടുകൾ- 12848

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18067 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 19905 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.9

• ഇന്ന് 1579 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 900 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3845 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 246 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

Back to top button
error: Content is protected !!