ജില്ലയിൽ ഇന്ന് 9708 പേർക്ക് രോഗം സ്ഥിരീകരിച്ചു

 

 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0

 

• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 6946

 

• ഉറവിടമറിയാത്തവർ- 2719

 

• ആരോഗ്യ പ്രവർത്തകർ – 43

 

• ഇന്ന് 12102 പേർ രോഗ മുക്തി നേടി.

 

• ഇന്ന് 7436 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 10507 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 54149 ആണ്.

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 48286 ആണ് .

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 17288 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 10781 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2731 ആദ്യ ഡോസും, 5417 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 8528 ഡോസും, 2252 ഡോസ് കോവാക്സിനും 1 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

 

ആരോഗ്യ പ്രവർത്തകർക്കും, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 2633 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 54723 ഡോസ് മുൻകരുതൽ ഡോസ് നൽകി

 

ജില്ലയിൽ ഇതുവരെ

5801760 ഡോസ് വാക്സിനാണ് നൽകിയത്. 3187197 ആദ്യ ഡോസ് വാക്സിനും, 2559840 സെക്കൻ്റ് ഡോസ് വാക്സിനും നൽകി.

ഇതിൽ 5114765 ഡോസ് കോവിഷീൽഡും, 670360 ഡോസ് കോവാക്സിനും, 16635 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

 

94845 കുട്ടികളാണ് ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചത്

 

.ഇന്ന് 100 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 77 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3727 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

 

ജില്ലാ കളക്ടർ

എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368702

Back to top button
error: Content is protected !!