എറണാകുളം ജില്ലയിൽ ഇന്ന് 1337 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം

എറണാകുളം 09/10/21

 

ബുള്ളറ്റിൻ – 6.15 PM

 

• ജില്ലയിൽ ഇന്ന് 1337 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

 

• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 1308

 

• ഉറവിടമറിയാത്തവർ- 19

 

• ആരോഗ്യ പ്രവർത്തകർ – 9

 

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

 

• തൃക്കാക്കര – 60

• തൃപ്പൂണിത്തുറ – 60

• ഉദയംപേരൂർ – 38

• മഴുവന്നൂർ – 37

• കോട്ടുവള്ളി – 33

• ശ്രീമൂലനഗരം – 31

• വാഴക്കുളം – 29

• വേങ്ങൂർ – 28

• കുന്നുകര – 27

• ചിറ്റാറ്റുകര – 26

• പൂതൃക്ക – 26

• പള്ളിപ്പുറം – 25

• പിറവം – 24

• നോർത്തുപറവൂർ – 23

• കോതമംഗലം – 22

• ഞാറക്കൽ – 22

• ആലുവ – 21

• കളമശ്ശേരി – 21

• ഫോർട്ട് കൊച്ചി – 20

• കിഴക്കമ്പലം – 19

• വടക്കേക്കര – 19

• ഇലഞ്ഞി – 18

• പാറക്കടവ് – 18

• കടവന്ത്ര – 17

• കുഴിപ്പള്ളി – 17

• മരട് – 17

• രാമമംഗലം – 17

• കാലടി – 16

• പള്ളുരുത്തി – 16

• വൈറ്റില – 16

• ചൂർണ്ണിക്കര – 15

• നെല്ലിക്കുഴി – 15

• ചേന്ദമംഗലം – 14

• തിരുമാറാടി – 14

• തുറവൂർ – 14

• അയ്യമ്പുഴ – 13

• ഇടപ്പള്ളി – 13

• ഏഴിക്കര – 13

• പുത്തൻവേലിക്കര – 13

• ആമ്പല്ലൂർ – 12

• ആലങ്ങാട് – 12

• ഐക്കാരനാട് – 12

• മാറാടി – 12

• മുളന്തുരുത്തി – 12

• മൂവാറ്റുപുഴ – 12

• മുണ്ടംവേലി – 11

• കറുകുറ്റി – 10

• കലൂർ – 10

• കൂത്താട്ടുകുളം – 10

• ചെല്ലാനം – 10

• വാളകം – 10

• അങ്കമാലി – 9

• ആവോലി – 9

• എറണാകുളം നോർത്ത് – 9

• എളംകുന്നപ്പുഴ – 9

• ഏലൂർ – 9

• കരുമാലൂർ – 9

• കീഴ്മാട് – 9

• എടത്തല – 8

• ചേരാനല്ലൂർ – 8

• തോപ്പുംപടി – 8

• പായിപ്ര – 8

• പെരുമ്പാവൂർ – 8

• എറണാകുളം സൗത്ത് – 7

• വരാപ്പുഴ – 7

• വെങ്ങോല – 7

• വെണ്ണല – 7

• ആയവന – 6

• കടുങ്ങല്ലൂർ – 6

• കല്ലൂർക്കാട് – 6

• ചോറ്റാനിക്കര – 6

• നെടുമ്പാശ്ശേരി – 6

• പിണ്ടിമന – 6

• വടുതല – 6

• വാരപ്പെട്ടി – 6

• എടവനക്കാട് – 5

• എളമക്കര – 5

• കവളങ്ങാട് – 5

• കുന്നത്തുനാട് – 5

• കുമ്പളം – 5

• പൈങ്ങോട്ടൂർ – 5

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

 

ആരക്കുഴ, ഒക്കൽ, കരുവേലിപ്പടി, കാഞ്ഞൂർ, കീരംപാറ, കോട്ടപ്പടി, തമ്മനം, തിരുവാണിയൂർ, പാമ്പാകുട, എടക്കാട്ടുവയൽ, കുമ്പളങ്ങി, നായരമ്പലം, മണീട്, മുടക്കുഴ, മൂക്കന്നൂർ, വടവുകോട്, ഇടക്കൊച്ചി, ചളിക്കവട്ടം, തേവര, പച്ചാളം, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പാലാരിവട്ടം, പോണേക്കര, മട്ടാഞ്ചേരി, മലയാറ്റൂർ നീലീശ്വരം, മുളവുകാട്, അയ്യപ്പൻകാവ്, എളംകുളം, കടമക്കുടി, കുട്ടമ്പുഴ, കൂവപ്പടി, പാലക്കുഴ, പെരുമ്പടപ്പ്, പോത്താനിക്കാട്, മഞ്ഞപ്ര, രായമംഗലം.

 

• ഇന്ന് 1318 പേർ രോഗ മുക്തി നേടി.

 

• ഇന്ന് 1836 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2172 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 32820 ആണ്.

 

• ഇന്ന് 54 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 230 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17198 ആണ് .

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 16784 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 7.97 ആണ് .

 

ഇന്ന് ( 9/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 8572 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2020 ആദ്യ ഡോസും, 6552 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 7778 ഡോസും, 675 ഡോസ് കോവാക്സിനും, 119 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

ജില്ലയിൽ ഇതുവരെ

4408819 ഡോസ് വാക്സിനാണ് നൽകിയത്. 2903740 ആദ്യ ഡോസ് വാക്സിനും, 1505079 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3909374 ഡോസ് കോവിഷീൽഡും, 485735 ഡോസ് കോവാക്സിനും, 13710 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

 

• ഇന്ന് 794 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 298 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2289 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

 

• 46 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

 

ജില്ലാ കളക്ടർ

എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

 

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

 

9072303861, 9072303927, 9072041171, 9072041172

(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

 

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170

(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

Back to top button
error: Content is protected !!