എറണാകുളം ജില്ലയിൽ ഇന്ന് 138 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 138 പേർക്ക് രോഗം സ്ഥിരീകരിച്ചു.*

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 130

• ഉറവിടമറിയാത്തവർ – 4

• ആരോഗ്യ പ്രവർത്തകർ- 1

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 10
ഇടപ്പള്ളി – 6
മൂവാറ്റുപുഴ – 6
കുന്നത്തുനാട് – 5
കടവന്ത്ര – 4
കലൂർ – 4
കളമശ്ശേരി – 4
ചേരാനല്ലൂർ – 4
അങ്കമാലി – 3
എടത്തല – 3
കറുകുറ്റി – 3
കല്ലൂർക്കാട് – 3
കാഞ്ഞൂർ – 3
കീഴ്മാട് – 3
കോട്ടുവള്ളി – 3
തൃശൂർ – 3
പിറവം – 3
പെരുമ്പാവൂർ – 3
മലയാറ്റൂർ നീലീശ്വരം – 3
അതിഥി തൊഴിലാളി – 2

മൂന്നിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കരുവേലിപ്പടി, കവളങ്ങാട്, കിഴക്കമ്പലം, കുമ്പളങ്ങി, കൂവപ്പടി, കോതമംഗലം, ഞാറക്കൽ, തോപ്പുംപടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, മഴുവന്നൂർ, ആയവന, ആരക്കുഴ, ഉദയംപേരൂർ, എളംകുന്നപ്പുഴ, ഏലൂർ, കടുങ്ങല്ലൂർ, കാലടി, കുമ്പളം, കൂത്താട്ടുകുളം, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചേന്ദമംഗലം, ചോറ്റാനിക്കര, തമ്മനം, തിരുമാറാടി, തിരുവാണിയൂർ, തൃപ്പൂണിത്തുറ, പള്ളിപ്പുറം, പാലാരിവട്ടം, പൈങ്ങോട്ടൂർ, പോണേക്കര, മണീട്, മരട്,മൂക്കന്നൂർ, വടക്കേക്കര, വടുതല, വരാപ്പുഴ, വാളകം, വെങ്ങോല.

• ഇന്ന് 329 പേർ രോഗ മുക്തി നേടി.

• ഇന്ന് 1839 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2356 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 18772 ആണ്.

• ഇന്ന് 65 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 65 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6515 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 39
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 12
• പി വി എസ് – 36
• ജി എച്ച് മൂവാറ്റുപുഴ- 4
• ഡി എച്ച് ആലുവ-1
• പറവൂർ താലൂക്ക് ആശുപത്രി- 3
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 2
• സഞ്ജീവനി – 5
• സിയാൽ- 43
• സ്വകാര്യ ആശുപത്രികൾ -268
• എഫ് എൽ റ്റി സികൾ – 89
• എസ് എൽ റ്റി സി കൾ- 94
• വീടുകൾ- 5919

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6653 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4394 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Back to top button
error: Content is protected !!