എറണാകുളം ജില്ലയിൽ ഇന്ന് 219 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 7/3/ 21

ബുള്ളറ്റിൻ – 6.15 PM
ജില്ലയിൽ ഇന്ന് 219 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 115

• ഉറവിടമറിയാത്തവർ – 103

• ആരോഗ്യ പ്രവർത്തകർ- 0

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 11
• ആവോലി – 8
• കുട്ടമ്പുഴ – 8
• തുറവൂർ – 8
• കീഴ്മാട് – 7
• തൃപ്പൂണിത്തുറ – 7
• പിറവം – 7
• മുളവുകാട് – 7
• ആയവന – 6
• ഇടപ്പള്ളി – 5
• കുന്നത്തുനാട് – 5
• കുമ്പളങ്ങി – 5
• മുളന്തുരുത്തി – 5
• രായമംഗലം – 5
• അങ്കമാലി – 4
• ഉദയംപേരൂർ – 4
• കളമശ്ശേരി – 4
• കോട്ടപ്പടി – 4
• പെരുമ്പാവൂർ – 4
• ഫോർട്ട് കൊച്ചി – 4
• വൈറ്റില – 4
• അതിഥി തൊഴിലാളി – 2

 

നാലിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലങ്ങാട്, എടത്തല, കോട്ടുവള്ളി, പള്ളുരുത്തി, പാറക്കടവ്, മഞ്ഞപ്ര, മട്ടാഞ്ചേരി, മരട്, വേങ്ങൂർ, അയ്യമ്പുഴ, ആലുവ, ഇടക്കൊച്ചി, കടവന്ത്ര, കാഞ്ഞൂർ, കാലടി, ചെല്ലാനം, ചേരാനല്ലൂർ, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പായിപ്ര, പുത്തൻവേലിക്കര, പെരുമ്പടപ്പ്, വടക്കേക്കര, വാരപ്പെട്ടി, അയ്യപ്പൻകാവ്, അശമന്നൂർ, ആമ്പല്ലൂർ, ആരക്കുഴ, എടവനക്കാട്, എറണാകുളം സൗത്ത്, എളംകുന്നപ്പുഴ, എളംകുളം, ഏഴിക്കര, കറുകുറ്റി, കലൂർ, കുന്നുകര, കുമ്പളം, കൂവപ്പടി, ചൂർണ്ണിക്കര, ചോറ്റാനിക്കര, ഞാറക്കൽ, തേവര, നായരമ്പലം, നോർത്തുപറവൂർ, പനമ്പള്ളി നഗർ, പനയപ്പിള്ളി, പല്ലാരിമംഗലം, പള്ളിപ്പുറം, പാമ്പാകുട, പാലക്കുഴ, പൂണിത്തുറ, മഞ്ഞള്ളൂർ, മണീട്, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, വടവുകോട്, വടുതല, വാഴക്കുളം, വെങ്ങോല.

 

• ഇന്ന് 784 പേർ രോഗ മുക്തി നേടി.

• ഇന്ന് 1716 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2868 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 19224 ആണ്.

• ഇന്ന് 117 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 175 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6629 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 35
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 14
• ജി എച്ച് മൂവാറ്റുപുഴ- 4
• ഡി എച്ച് ആലുവ- 1
• പറവൂർ താലൂക്ക് ആശുപത്രി- 3
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 2
• പി വി എസ് – 38
• സഞ്ജീവനി – 5
• സിയാൽ – 34
• സ്വകാര്യ ആശുപത്രികൾ – 259
• എഫ് എൽ റ്റി സികൾ – 91
• എസ് എൽ റ്റി സി കൾ- 114
• വീടുകൾ – 6029

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6848 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4608 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 281 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 196 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പതിനേഴാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. . 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4829 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!