എറണാകുളം ജില്ലയിൽ ഇന്ന് 1162 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 1162 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 14

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1114

• ഉറവിടമറിയാത്തവർ-
34

• ആരോഗ്യ പ്രവർത്തകർ- 0

• ഇന്ന് 336 പേർ രോഗ മുക്തി നേടി.

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 67
• വെങ്ങോല – 47
• കളമശ്ശേരി – 35
• തൃപ്പൂണിത്തുറ – 33
• എടത്തല – 32
• ആലങ്ങാട് – 31
• വാഴക്കുളം – 30
• ചെങ്ങമനാട് – 28
• നോർത്തുപറവൂർ – 26
• കാലടി – 22
• ആലുവ – 21
• രായമംഗലം – 20
• കോതമംഗലം – 19
• പള്ളുരുത്തി – 18
• പിറവം – 18
• കരുമാലൂർ – 17
• കലൂർ – 17
• ചൂർണ്ണിക്കര – 16
• വൈറ്റില – 16
• കടവന്ത്ര – 15
• പെരുമ്പാവൂർ – 15
• കാഞ്ഞൂർ – 14
• കീഴ്മാട് – 14
• ചേരാനല്ലൂർ – 14
• അങ്കമാലി – 13
• മാറാടി – 13
• എളംകുന്നപ്പുഴ – 12
• എളമക്കര – 12
• കറുകുറ്റി – 12
• കൂവപ്പടി – 12
• ചിറ്റാറ്റുകര – 12
• കുന്നുകര – 11
• തോപ്പുംപടി – 11
• പുത്തൻവേലിക്കര – 11
• മട്ടാഞ്ചേരി – 11
• ഉദയംപേരൂർ – 10
• കടുങ്ങല്ലൂർ – 10
• കുമ്പളങ്ങി – 10
• പാലാരിവട്ടം – 10
• മഴുവന്നൂർ – 10
• വടക്കേക്കര – 10
• ആമ്പല്ലൂർ – 9
• ഇടപ്പള്ളി – 9
• കല്ലൂർക്കാട് – 9
• കിഴക്കമ്പലം – 9
• കുമ്പളം – 9
• ചോറ്റാനിക്കര – 9
• കോട്ടുവള്ളി – 8
• നെടുമ്പാശ്ശേരി – 8
• മുടക്കുഴ – 8
• വെണ്ണല – 8
• ആവോലി – 7
• ചെല്ലാനം – 7
• ചേന്ദമംഗലം – 7
• ഞാറക്കൽ – 7
• പച്ചാളം – 7
• പായിപ്ര – 7
• മുളന്തുരുത്തി – 7
• മുളവുകാട് – 7
• മൂവാറ്റുപുഴ – 7
• ശ്രീമൂലനഗരം – 7
• അശമന്നൂർ – 6
• ആയവന – 6
• ഇടക്കൊച്ചി – 6
• കീരംപാറ – 6
• നെല്ലിക്കുഴി – 6
• പള്ളിപ്പുറം – 6
• പാമ്പാകുട – 6
• ഫോർട്ട് കൊച്ചി – 6
• മണീട് – 6
• മരട് – 6
• മുണ്ടംവേലി – 6
• വടുതല – 6
• വരാപ്പുഴ – 6
• ഇലഞ്ഞി – 5
• ഐക്കരനാട് – 5
• കവളങ്ങാട് – 5
• കൂത്താട്ടുകുളം – 5
• പാറക്കടവ് – 5
• പാലക്കുഴ – 5
• പൂതൃക്ക – 5
• മഞ്ഞള്ളൂർ – 5
• മലയാറ്റൂർ നീലീശ്വരം – 5
• വടവുകോട് – 5
• വാരപ്പെട്ടി – 5
• അതിഥി തൊഴിലാളി – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, ഏലൂർ, ഒക്കൽ, തിരുവാണിയൂർ, തുറവൂർ, മൂക്കന്നൂർ, വാളകം, അയ്യമ്പുഴ, എളംകുളം, കുന്നത്തുനാട്, നായരമ്പലം, പനയപ്പിള്ളി, പിണ്ടിമന, വേങ്ങൂർ, അയ്യപ്പൻകാവ്, എടക്കാട്ടുവയൽ, ഏഴിക്കര, തമ്മനം, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പെരുമ്പടപ്പ്, പോണേക്കര, പോത്താനിക്കാട്, മഞ്ഞപ്ര, ആരക്കുഴ, എടവനക്കാട്, കടമക്കുടി, കരുവേലിപ്പടി, കുട്ടമ്പുഴ, തിരുമാറാടി, തേവര, പൂണിത്തുറ, പൈങ്ങോട്ടൂർ, രാമമംഗലം.

• ഇന്ന് 2304 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1762 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20555 ആണ്.

• ഇന്ന് 168 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 83 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6196 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 37
• പി വി എസ് – 22
• ജി എച്ച് മൂവാറ്റുപുഴ- 24
• ഡി എച്ച് ആലുവ- 10
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 32
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-16
• സഞ്ജീവനി – 48
• സിയാൽ- 60
• സ്വകാര്യ ആശുപത്രികൾ – 445
• എഫ് എൽ റ്റി സികൾ – 107
• എസ് എൽ റ്റി സി കൾ- 233
• വീടുകൾ- 5162

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7358 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13295 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Back to top button
error: Content is protected !!