എറണാകുളം ജില്ലയിൽ ഇന്ന് 316 പേർക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിൽ ഇന്ന് 316 പേർക്ക് രോഗം സ്ഥിരീകരിച്ചു

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 18

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 296

• ഉറവിടമറിയാത്തവർ – 0

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 26
കളമശ്ശേരി – 16
കടവന്ത്ര – 14
കലൂർ – 10
കിഴക്കമ്പലം – 10
ചിറ്റാറ്റുകര – 9
പെരുമ്പാവൂർ – 7
ഇടപ്പള്ളി – 6
എളമക്കര – 6
പള്ളുരുത്തി – 6
ഫോർട്ട് കൊച്ചി – 6
വടക്കേക്കര – 6
ആലുവ – 5
എളംകുന്നപ്പുഴ – 5
ഏലൂർ – 5
കുമ്പളങ്ങി – 5
തൃപ്പൂണിത്തുറ – 5
നോർത്തുപറവൂർ – 5
പള്ളിപ്പുറം – 5
അങ്കമാലി – 4
ഇടക്കൊച്ചി – 4
കരുവേലിപ്പടി – 4
കാലടി – 4
കീരംപാറ – 4
കുന്നുകര – 4
ചേരാനല്ലൂർ – 4
പാലാരിവട്ടം – 4
മലയാറ്റൂർ നീലീശ്വരം – 4
അശമന്നൂർ – 3
ആവോലി – 3
എടത്തല – 3
എറണാകുളം സൗത്ത് – 3
എളംകുളം – 3
ഐക്കരനാട് – 3
കറുകുറ്റി – 3
ചെങ്ങമനാട് – 3
ഞാറക്കൽ – 3
മഞ്ഞപ്ര – 3
മഴുവന്നൂർ – 3
മുടക്കുഴ – 3
രായമംഗലം – 3
വരാപ്പുഴ – 3
വെണ്ണല – 3
വൈറ്റില – 3
ഐ എൻ എച്ച് എസ് – 1

 

മൂന്നിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലങ്ങാട്, ഏഴിക്കര, കടമക്കുടി, കടുങ്ങല്ലൂർ, കരുമാലൂർ, കാഞ്ഞൂർ, കോതമംഗലം, ചളിക്കവട്ടം, ചൂർണ്ണിക്കര, തേവര, പച്ചാളം, പനമ്പള്ളി നഗർ, പൈങ്ങോട്ടൂർ, പോണേക്കര, പോത്താനിക്കാട്, മുണ്ടംവേലി, മുളവുകാട്, വെങ്ങോല, അയ്യമ്പുഴ, ഉദയംപേരൂർ, എറണാകുളം നോർത്ത്, ഒക്കൽ, കവളങ്ങാട്, കീഴ്മാട്, കുന്നത്തുനാട്, കൂവപ്പടി, കോട്ടപ്പടി, കോട്ടുവള്ളി, ചെല്ലാനം, ചോറ്റാനിക്കര, തമ്മനം, തോപ്പുംപടി, നായരമ്പലം, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, പായിപ്ര, പിറവം, പൂണിത്തുറ, മഞ്ഞള്ളൂർ, മരട്, മുളന്തുരുത്തി, വടവുകോട്, വാരപ്പെട്ടി, വാഴക്കുളം, വേങ്ങൂർ.

• ഇന്ന് 150 പേർ രോഗ മുക്തി നേടി.

• ഇന്ന് 1605 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 603 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13020 ആണ്.

• ഇന്ന് 59 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 33 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2411 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 24
• പി വി എസ് – 38
• ജി എച്ച് മൂവാറ്റുപുഴ- 16
• ഡി എച്ച് ആലുവ-4
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 19
• പറവൂർ താലൂക്ക് ആശുപത്രി-1
• സഞ്ജീവനി – 11
• സിയാൽ- 46
• സ്വകാര്യ ആശുപത്രികൾ – 235
• എഫ് എൽ റ്റി സികൾ – 33
• എസ് എൽ റ്റി സി കൾ- 115
• വീടുകൾ- 1869

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2727 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5704 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Back to top button
error: Content is protected !!