എറണാകുളം ജില്ലയിൽ ഇന്ന് 368 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 4/4/21

• ജില്ലയിൽ ഇന്ന് 368 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 27

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 333

• ഉറവിടമറിയാത്തവർ – 4

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 16
• കടവന്ത്ര – 12
• പെരുമ്പാവൂർ – 11
• വെങ്ങോല – 10
• പനമ്പള്ളി നഗർ – 9
• അശമന്നൂർ – 8
• എടത്തല – 8
• ഒക്കൽ – 8
• കലൂർ – 8
• കാഞ്ഞൂർ – 8
• ചേരാനല്ലൂർ – 8
• കിഴക്കമ്പലം – 7
• തൃപ്പൂണിത്തുറ – 7
• നെടുമ്പാശ്ശേരി – 7
• പള്ളുരുത്തി – 7
• ഫോർട്ട് കൊച്ചി – 7
• മണീട് – 7
• വൈറ്റില – 7
• ആലുവ – 6
• എളമക്കര – 6
• കറുകുറ്റി – 6
• കീഴ്മാട് – 6
• കൂവപ്പടി – 6
• കോട്ടുവള്ളി – 6
• ആയവന – 5
• ആവോലി – 5
• കടമക്കുടി – 5
• പുത്തൻവേലിക്കര – 5
• മഴുവന്നൂർ – 5
• മുളവുകാട് – 5
• ഇടപ്പള്ളി – 4
• എടവനക്കാട് – 4
• കടുങ്ങല്ലൂർ – 4
• കളമശ്ശേരി – 4
• തോപ്പുംപടി – 4
• മട്ടാഞ്ചേരി – 4
• മലയാറ്റൂർ നീലീശ്വരം – 4
• മൂക്കന്നൂർ – 4
• എറണാകുളം നോർത്ത് – 3
• കാലടി – 3
• കുന്നത്തുനാട് – 3
• കുന്നുകര – 3
• കോതമംഗലം – 3
• ചേന്ദമംഗലം – 3
• നോർത്തുപറവൂർ – 3
• പല്ലാരിമംഗലം – 3
• പള്ളിപ്പുറം – 3
• പായിപ്ര – 3
• രായമംഗലം – 3
• വടക്കേക്കര – 3
• വടവുകോട് – 3
• വരാപ്പുഴ – 3
• വെണ്ണല – 3
• അതിഥി തൊഴിലാളി – 1

മൂന്നിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, ഉദയംപേരൂർ, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, കരുമാലൂർ, കരുവേലിപ്പടി, കൂത്താട്ടുകുളം, ചൂർണ്ണിക്കര, നായരമ്പലം, പാമ്പാകുട,പാറക്കടവ്, പിറവം, മഞ്ഞപ്ര, മഞ്ഞള്ളൂർ, മരട്, മുടക്കുഴ, മുളന്തുരുത്തി, വടുതല, അങ്കമാലി, ആമ്പല്ലൂർ, ആലങ്ങാട്, എളംകുന്നപ്പുഴ, എളംകുളം, ഐക്കരനാട്, കല്ലൂർക്കാട്, കീരംപാറ, കോട്ടപ്പടി, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, തിരുവാണിയൂർ, തുറവൂർ, നെല്ലിക്കുഴി, പൂതൃക്ക, വാരപ്പെട്ടി, വാളകം, വേങ്ങൂർ, ശ്രീമൂലനഗരം.

• ഇന്ന് 142 പേർ രോഗ മുക്തി നേടി.

• ഇന്ന് 1432 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2178 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11985 ആണ്.

• ഇന്ന് 53 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 17 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2196 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 26
• പി വി എസ് – 38
• ജി എച്ച് മൂവാറ്റുപുഴ- 14
• ഡി എച്ച് ആലുവ-2
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
• സഞ്ജീവനി – 11
• സിയാൽ- 44
• സ്വകാര്യ ആശുപത്രികൾ – 228
• എഫ് എൽ റ്റി സികൾ – 26
• എസ് എൽ റ്റി സി കൾ- 112
• വീടുകൾ- 1678

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2564 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6061 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 216 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 142 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!