എറണാകുളം ജില്ലയിൽ ഇന്ന് 279 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -5
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -192
• ഉറവിടമറിയാത്തവർ -75
• ആരോഗ്യ പ്രവർത്തകർ- 7
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
മരട് – 30
കുന്നത്തുനാട് – 15
പെരുമ്പാവൂർ – 10
കളമശ്ശേരി – 8
തുറവൂർ – 8
തൃക്കാക്കര – 8
തൃപ്പൂണിത്തുറ – 7
ഇടപ്പള്ളി – 6
ഒക്കൽ – 6
ചെങ്ങമനാട് – 6
നായരമ്പലം – 6
മൂവാറ്റുപുഴ – 6
വെങ്ങോല – 6
വൈറ്റില – 6
അങ്കമാലി – 5
പച്ചാളം – 5
പള്ളുരുത്തി – 5
മഞ്ഞള്ളൂർ – 5
വാഴക്കുളം – 5
അതിഥി തൊഴിലാളി 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഏലൂർ, കടുങ്ങല്ലൂർ, കുന്നുകര, കോതമംഗലം, നെടുമ്പാശ്ശേരി, വെണ്ണല, ആയവന, ആലങ്ങാട്, എടത്തല, കടവന്ത്ര, കൂവപ്പടി, തോപ്പുംപടി, മഴുവന്നൂർ, മുളന്തുരുത്തി, അശമന്നൂർ, എടവനക്കാട്, എളംകുന്നപ്പുഴ, എളമക്കര, കരുമാലൂർ, കറുകുറ്റി, കലൂർ, കാഞ്ഞൂർ, കീരംപാറ, കുമ്പളം, കോട്ടപ്പടി, കോട്ടുവള്ളി, ചേരാനല്ലൂർ, ചോറ്റാനിക്കര, തേവര, പായിപ്ര, പാറക്കടവ്, പാലാരിവട്ടം, പെരുമ്പടപ്പ്, പോണേക്കര, മുടക്കുഴ, രാമമംഗലം, വരാപ്പുഴ, വേങ്ങൂർ, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആലുവ, ആവോലി, എറണാകുളം സൗത്ത്, കടമക്കുടി, കവളങ്ങാട്, കാലടി, കുട്ടമ്പുഴ, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചൂർണ്ണിക്കര, തമ്മനം, നെല്ലിക്കുഴി, നോർത്തുപറവൂർ, പനമ്പള്ളി നഗർ, പല്ലാരിമംഗലം, പൂതൃക്ക, പൈങ്ങോട്ടൂർ, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മട്ടാഞ്ചേരി, മാറാടി, വടവുകോട്, വാരപ്പെട്ടി.
• ഇന്ന് 503 പേർ രോഗ മുക്തി നേടി.
• ഇന്ന് 1689 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1767 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29905 ആണ്. ഇതിൽ 28574 പേർ വീടുകളിലും 42 പേർ കോവിഡ് കെയർ സെന്ററുകളിലും 1289 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 98 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 163 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9281 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 144
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 19
• പി വി എസ് – 47
• ജി എച്ച് മൂവാറ്റുപുഴ-6
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 6
• സഞ്ജീവനി – 35
• സ്വകാര്യ ആശുപത്രികൾ -605
• എഫ് എൽ റ്റി സികൾ – 810
• എസ് എൽ റ്റി സി കൾ-127
• വീടുകൾ – 7474
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9560 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 2288 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 231 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 125 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ ഫീൽഡ്തല ജീവനക്കാർക്ക് പോസ്റ്റ് കോവിഡ് അപായ സൂചനകളെ കുറിച്ചും, പോസ്റ്റ് കോവിഡ് ക്ലിനിക് സജ്ജീകരിക്കുന്നതിനെ കുറിച്ചും പരിശീലനം നടത്തി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഏഴു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. എട്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4760 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.