എറണാകുളം ജില്ലയിൽ ഇന്ന് 823 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ കൺട്രോൾറൂം

എറണാകുളം 26/11/21

 

ബുള്ളറ്റിൻ – 6.15 PM

 

• ജില്ലയിൽ ഇന്ന് 823 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0

 

• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 798

 

• ഉറവിടമറിയാത്തവർ- 25

 

• ആരോഗ്യ പ്രവർത്തകർ – 0

 

• ഇന്ന് 947 പേർ രോഗ മുക്തി നേടി.

 

• ഇന്ന് 1170 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2525 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27703 ആണ്.

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7163 ആണ് .

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 7707 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 10.68 ആണ് .

 

ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 16918 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1489 ആദ്യ ഡോസും, 15429 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 16437 ‘ഡോസും, 468 ഡോസ് കോവാക്സിനും, 13 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

ജില്ലയിൽ ഇതുവരെ

5069771 ഡോസ് വാക്സിനാണ് നൽകിയത്. 2990042 ആദ്യ ഡോസ് വാക്സിനും, 2079729 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4531365 ഡോസ് കോവിഷീൽഡും, 522760 ഡോസ് കോവാക്സിനും, 15646 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

 

.ഇന്ന് 187 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 132 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 971 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

 

ജില്ലാ കളക്ടർ

എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!