ജില്ലയിൽ ഇന്ന് 9405 പേർക്ക് രോഗം സ്ഥിരീകരിച്ചു.  

 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0

 

• സമ്പർക്കം വഴി രോഗം

സ്ഥിരീകരിച്ചവർ – 6847

 

• ഉറവിടമറിയാത്തവർ- 2538

 

• ആരോഗ്യ പ്രവർത്തകർ – 20

 

• ഇന്ന് 8641 പേർ രോഗ മുക്തി നേടി.

 

• ഇന്ന് 6801 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 11561 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 54790 ആണ്.

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 45929 ആണ് .

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 14948 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 

.ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 10463 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 3288 ആദ്യ ഡോസും, 3976 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 7534 ഡോസും, 2918 ഡോസ് കോവാക്സിനും 11 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.

 

ആരോഗ്യ പ്രവർത്തകർക്കും, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 3199 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 51300 ഡോസ് മുൻകരുതൽ ഡോസ് നൽകി

 

ജില്ലയിൽ ഇതുവരെ

5789299 ഡോസ് വാക്സിനാണ് നൽകിയത്. 3184072 ആദ്യ ഡോസ് വാക്സിനും, 2553927 സെക്കൻ്റ് ഡോസ് വാക്സിനും നൽകി.

ഇതിൽ 5104855 ഡോസ് കോവിഷീൽഡും, 667820 ഡോസ് കോവാക്സിനും, 16624 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

 

.ഇന്ന് 187 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 135 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3531 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

 

ജില്ലാ കളക്ടർ

എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368702

Back to top button
error: Content is protected !!