എംപ്ലോയീസ് ഫ്രണ്ട് മുവാറ്റുപുഴ താലൂക്ക് കമ്മറ്റി പ്രതിഷേധ റാലി നടത്തി …

 

മഞ്ഞള്ളൂർ : കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.കെ വിനയകുമാറിനെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മർദ്ദിച്ചതിൽ എംപ്ലോയീസ് ഫ്രണ്ട് മുവാറ്റുപുഴ താലൂക്ക് കമ്മറ്റി പ്രതിഷേധിച്ചു.പ്രതിഷേധ ധർണക്ക്‌ ജില്ലാ വൈസ് പ്രസിഡന്റ് കെ.എ സണ്ണി, താലൂക്ക് സെക്രട്ടറി ബാബു പീറ്റർ, താലൂക്ക് വൈസ് പ്രസിഡന്റുമാരായ സനിൽ സജി,ബിജു തങ്കപ്പൻ ജോയിന്റ് സെക്രട്ടറിമാരായ സുനിൽ പി ജോർജ്,എബിൻ ജെയിംസ്,കൃഷ്ണപ്രസാദ്,‌ ബിബിൻ കെ തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ:
കെസിഇഎഫ് സംസ്ഥാന ട്രഷറർ പി.കെ വിനയകുമാറിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് മുവാറ്റുപുഴ താലൂക്കു കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം.

Back to top button
error: Content is protected !!