എസ്.എസ്.എല്‍.സി,പ്ലസ് ടു അവാര്‍ഡ് ദാനവും,പഠനോപകരണ വിതരണവും നടത്തി

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി വടക്കേ വെണ്ടുവഴി 28-ാം വാര്‍ഡില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. അവാര്‍ഡ് ദാനവും പഠനോപകരണ വിതരണവും ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍,വാര്‍ഡ് കൗണ്‍സിലര്‍ ബിന്‍സി തങ്കച്ചന്‍, ഗോപാലകൃഷ്ണന്‍, ബിജു എം.എന്‍, അബ്രാഹം എം.വി,സി.പി ഗോപി, ജനന്‍ തങ്കപ്പന്‍, അംഗന്‍വാടി ടീച്ചര്‍ ഡൈസി എല്‍ദോസ്, സിജു തോമസ്, നിഷ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!