ഈസ്റ്റ് മാറാടി വണ്ടനാക്കര എം.യു. ഉലഹന്നാന്‍ (90) നിര്യാതനായി

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വണ്ടനാക്കര എം.യു. ഉലഹന്നാന്‍ (90) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 10ന് മാറാടി സെന്റ് ജോര്‍ജ്ജ് കത്തോലിക്കാപള്ളിയില്‍. ഭാര്യ: പരേതയായ അന്നക്കുട്ടി അരിക്കുഴ പള്ളിക്കുന്നേല്‍ കുടുംബാഗമാണ്. മക്കള്‍: ജെസി, ജോഷി, ജോബി. മരുമക്കള്‍: പരേതനായ തോമസ്, ലിസി, വിന്‍സി

 

Back to top button
error: Content is protected !!