ഇലഞ്ഞി പഞ്ചായത്തില്‍ ടാങ്കര്‍ ലോറിയിലുള്ള കുടിവെള്ള വിതരണം ആരംഭിച്ചു

ഇലഞ്ഞി :  പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ടാങ്കര്‍ ലോറിയിലുള്ള കുടിവെള്ള വിതരണം പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് എം.പി. ജോസഫ്, സ്ഥിരം സമിതി അധ്യക്ഷ ഷേര്‍ലി ജോയി, ഭരണ സമിതി അംഗങ്ങളായ ജയശ്രീ സനല്‍, സുരേഷ് ജോസഫ്, സുമോന്‍ ചെല്ലപ്പന്‍, പഞ്ചായത്ത് സെക്രട്ടറി, തോമസ് ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!