കടവൂര്‍ കിഴക്കേഭാഗത്ത് പരേതനായ ജോര്‍ജിന്റെ ഭാര്യ മേഴ്‌സി (83) നിര്യാതയായി

പോത്താനിക്കാട്: കടവൂര്‍ കിഴക്കേഭാഗത്ത് പരേതനായ ജോര്‍ജിന്റെ ഭാര്യ മേഴ്‌സി (83) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 3.30ന് വടക്കേ പുന്നമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത വാഴക്കുളം വാമറ്റത്തില്‍ കുടുംബാഗമാണ്. മക്കള്‍: സുമി, സുനില്‍, അനില്‍. മരുമക്കള്‍: ബോബി ചിറമേല്‍ നെല്ലിമറ്റം, ഷിജി അറയ്ക്കല്‍ തൊടുപുഴ, ജാസ്മിന്‍ വേഴപ്പറമ്പില്‍ കാഞ്ഞൂര്‍

 

Back to top button
error: Content is protected !!