എം.എ കോളേജില്‍ ഒഴിവ്

കോതമംഗലം: മാര്‍ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജില്‍ ബയോഇന്‍ഫോര്‍മാറ്റിക്‌സ്, മലയാളം (പാര്‍ട്ട് ടൈം) എന്നി വിഭാഗങ്ങളില്‍ അധ്യാപക ഒഴിവ്. കൂടാതെ വര്‍ക്ക് സൂപ്പര്‍വൈസര്‍, പ്ലേസ്‌മെന്റ് ഓഫീസര്‍, ലൈബ്രറി അസ്സിസ്റ്റന്റ് എന്നി ഒഴിവുകളുമുണ്ട്. താല്‍പര്യമുള്ള യോഗ്യരായവര്‍ ഒരാഴ്ചക്കകം [email protected] എന്ന ഇമെയില്‍ വഴിയോ, സെക്രട്ടറി, മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്‍, കോതമംഗലം കോളേജ് പി. ഒ, കോതമംഗലം 686666 എന്ന വിലാസത്തിലോ അപേക്ഷിക്കണമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു

 

Back to top button
error: Content is protected !!