എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വയോ രക്ഷ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

ആരക്കുഴ : എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വയോ രക്ഷ പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് ആരക്കുഴ ആയുര്‍വേദ ആശുപത്രിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജാന്‍സി മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സാബു പൊതൂര്‍, മെമ്പര്‍മാരായ ലസിത മോഹനന്‍, ഓമന മോഹനന്‍, ദീപ്തി, ജിജു, വിഷ്ണു, ഡോക്ടര്‍ ജയറാണി എന്നിവര്‍ പ്രസംഗിക്കും.

 

Back to top button
error: Content is protected !!