എറണാകുളം ജില്ലയിൽ ഇന്ന് 171 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

• ജില്ലയിൽ ഇന്ന് 171 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 165

• ഉറവിടമറിയാത്തവർ – 0

• ആരോഗ്യ പ്രവർത്തകർ- 0

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പള്ളിപ്പുറം – 15
• കളമശ്ശേരി – 10
• വെങ്ങോല – 9
• തൃക്കാക്കര – 5
• തൃപ്പൂണിത്തുറ – 5
• വൈറ്റില – 5
• ആലങ്ങാട് – 4
• എളമക്കര – 4
• കടവന്ത്ര – 4
• പെരുമ്പാവൂർ – 4
• ഫോർട്ട് കൊച്ചി – 4
• അങ്കമാലി – 3
• ആരക്കുഴ – 3
• കലൂർ – 3
• കിഴക്കമ്പലം – 3
• കുമ്പളങ്ങി – 3
• ചേന്ദമംഗലം – 3
• നെടുമ്പാശ്ശേരി – 3
• പാലാരിവട്ടം – 3
• വടവുകോട് – 3
• ആലുവ – 2
• ഇടപ്പള്ളി – 2
• ഉദയംപേരൂർ – 2
• എടത്തല – 2
• എളംകുന്നപ്പുഴ – 2
• എളംകുളം – 2
• കടുങ്ങല്ലൂർ – 2
• കുട്ടമ്പുഴ – 2
• കുന്നുകര – 2
• കോട്ടുവള്ളി – 2
• ചൂർണ്ണിക്കര – 2
• തിരുവാണിയൂർ – 2
• തുറവൂർ – 2
• നോർത്തുപറവൂർ – 2
• പെരുമ്പടപ്പ് – 2
• മഞ്ഞപ്ര – 2
• മരട് – 2
• മുളന്തുരുത്തി – 2
• വേങ്ങൂർ – 2

ഒരു കേസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ, ആയവന, ആവോലി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, കല്ലൂർക്കാട്, കാഞ്ഞൂർ, കീഴ്മാട്, കുന്നത്തുനാട്, കുമ്പളം, ചിറ്റാറ്റുകര, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, നെല്ലിക്കുഴി, പള്ളുരുത്തി, പാലക്കുഴ, പിണ്ടിമന, പുത്തൻവേലിക്കര, പൂതൃക്ക, പോണേക്കര, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, രായമംഗലം, വടുതല, വരാപ്പുഴ, വാഴക്കുളം, വെണ്ണല, ശ്രീമൂലനഗരം.

• ഇന്ന് 326 പേർ രോഗ മുക്തി നേടി.

• ഇന്ന് 1222 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1088 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9935 ആണ്.

• ഇന്ന് 53 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 47 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2628 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-4
• പി വി എസ് – 27
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ-5
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 8
• സഞ്ജീവനി – 8
• സിയാൽ-44
• സ്വകാര്യ ആശുപത്രികൾ -149
• എഫ് എൽ റ്റി സികൾ – 15
• എസ് എൽ റ്റി സി കൾ- 96
• വീടുകൾ- 2244

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2799 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8139 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 245 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 187 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

Back to top button
error: Content is protected !!