ഭക്ഷണവിതരണം നടത്തി-എസ്.വൈ.എസ് സാന്ത്വനം സമിതി

 

മുവാറ്റുപുഴ: ചെറിയ പെരുന്നാൾ ദിനത്തിൽ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്കും, ഒപ്പമുള്ളയാളുകൾക്കും,കൂടാതെ മുഴുവൻ സ്റ്റാഫുകൾക്കും ഭക്ഷണവിതരണം നടത്തി എസ് വൈ എസ് മുവാറ്റുപുഴ സാന്ത്വനം സമിതി. എസ് വൈ എസ് സംസ്ഥാന സാന്ത്വനം സെക്രട്ടറി അബ്ദുൽ ജബ്ബാർ സഖാഫി,സെയ്യിദ് മനാഫ് തങ്ങൾ, ഷാജഹാൻ സഖാഫി, അജ്മൽ സഖാഫി, മാഹിൻ പെരുമറ്റം, ബശീർ മുസ്‌ലിയാർ, ഇബ്രാഹിം മുസ്‌ലിയാർ,സൈഫു റഹ്മാൻ അസ്ഹരി,റഹിം,മജീദ്, അഷ്‌റഫ്‌, ബിലാൽ, സ്വാലിഹ്, മനാഫ്,ഷക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!