ആവോലി പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

മൂവാറ്റുപുഴ: ആവോലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ വി.എസ് ഷെഫാന്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് തെക്കുംപുറം, ബിന്ദു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!