മൂവാറ്റുപുഴ

ഡിജിറ്റൽ മീഡിയ അസോസിയേഷൻ ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം നെൽസൻ പനക്കലിന്

 

മൂവാറ്റുപുഴ: ഡിജിറ്റൽ മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച മീഡിയ ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം നെൽസൻ പനക്കലിന് . മൂവാറ്റുപുഴയിൽ പ്രൊട്ടോക്കോൾ പൂർണ്ണമായി പാലിച്ച് നടത്തിയ ലളിതമായ ചടങ്ങിൽ ഡി എം എ ചെയർമാൻ വൈ. അൻസാരി മൊമന്റോ സമർപ്പണം നടത്തി. മുതിർന്ന മാധ്യമപ്രവർത്തകൻ കെ.പി റസാഖ് പൊന്നാടയണിയിച്ചു. ടീം ടൂ ചാരിറ്റി ചെയർമാൻ നൗഷാദ് വലിയ പറമ്പിൽ, ഷെയ്ക്ക് മുഹയ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Back to top button
error: Content is protected !!
Close