പു​ലി​യ​ൻ​പാ​റ ഇ​ട​വ​ക​യി​ലെ രൂ​പ​ക്കൂ​ട് ത​ക​ർ​ക്കു​ക​യും രൂ​പം ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം തി​ക​ച്ചും ദൗ​ർ​ഭാ​ഗ്യ​ക​രം :കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത ക​മ്മി​റ്റി

 

 

കോ​ത​മം​ഗ​ലം: പു​ലി​യ​ൻ​പാ​റ ഇ​ട​വ​ക​യി​ലെ രൂ​പ​ക്കൂ​ട് ത​ക​ർ​ക്കു​ക​യും രൂ​പം ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വം തി​ക​ച്ചും ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത ക​മ്മി​റ്റി. മ​ത​ങ്ങ​ളെ​യും മ​താ​ചാ​ര​ങ്ങ​ളെ​യും അ​വ​ഹേ​ളി​ക്കു​ന്ന​തും ഇ​ത്ത​രം അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ട​ൻ അ​റ​സ്റ്റ്ചെ​യ്യ​ണ​മെ​ന്നും കെ​സി​വൈ​എം ആ​വ​ശ്യ​പ്പെ​ട്ടു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ താ​ന്നി​ക്കാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ സ്റ്റെ​ല്ല എ​സ്എ​ബി​എ​സ്, ബി​ബി​ന ജോ​സ്, നോ​ബി​ൾ ലാ​ൽ വ​ർ​ഗീ​സ്, ജോ​ണ്‍ കു​ര്യാ​ക്കോ​സ്, ജോ​യ്സി പി.​ജോ​ണി, ഡോ​ണ ബേ​ബി, സെ​ബി​ൻ ആ​ന്‍റ​ണി, മ​ഞ്ജി​മ ജോ​ർ​ജ്, അ​നു ഫ്രാ​ൻ​സി​സ്, റോ​ജി​ൻ മാ​ത്യു, ഫി​യോ​ണ ബെ​ന്നി, സി​റി​ൾ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Back to top button
error: Content is protected !!