മുട്ട കോഴി വിതരണം വ്യാഴാഴ്ച

മൂവാറ്റുപുഴ: ആരക്കുഴ മൃഗാശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 9.30ന് രോഗപ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുള്ള 50 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130/ രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ മൃഗാശുപത്രിയില്‍ എത്തിച്ചേരണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

Back to top button
error: Content is protected !!