വാക്സിൻ ചലഞ്ചിലേക്കു മാറാടി വില്ലേജ് വനിതാ സൊസൈറ്റിയുടെ സംഭാവന…

 

 

മൂവാറ്റുപുഴ :മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കു മാറാടി വില്ലേജ് വനിതാ സൊസൈറ്റി നൽകുന്ന ചെക്ക് കൈമാറി.മുവാറ്റുപുഴ എം ൽ എ ഡോ.മാത്യു കുഴലനാടനും കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയും ചേർന്ന് ബാങ്ക് പ്രസിഡന്റ്‌ ചിന്നമ്മ വർഗീസ്,സെക്രട്ടറി രമ്യ പി.വി എന്നിവരിൽ നിന്നും ഏറ്റു വാങ്ങി.മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ . പി . ബേബി, വികസന സ്ഥിരംസമി തി ചെയർമാൻ പി . പി . ജോളി അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ്‌ സാബു ജോൺ,മുൻ മെമ്പർ സാജു കുന്നപ്പിള്ളി എന്നിവർ പങ്കെടുത്തു

Back to top button
error: Content is protected !!