സിഎംസി പാവനാത്മ പ്രൊവിൻസിലെ ആരക്കുഴ മഠാംഗമായ സിസ്റ്റർ ഗ്രേഷ്യസ് (ത്രേസ്യാമ്മ എം.സി മൈലാടൂർ – 85) നിര്യാതയായി.

 

ആരക്കുഴ : സിഎംസി പാവനാത്മ പ്രൊവിൻസിലെ ആരക്കുഴ മഠാംഗമായ സിസ്റ്റർ ഗ്രേഷ്യസ് (ത്രേസ്യാമ്മ എം.സി മൈലാടൂർ – 85) നിര്യാതയായി. സംസ്കാരം ഇന്ന്‌ 3 ന് ആരക്കുഴ മഠം സെമിത്തേരിയിൽ.

കണ്ണൂർ വാഴക്കുണ്ടം മൈലാടൂർ ചാക്കോ – മറിയം ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: ചാക്കോ എം.സി വാഴക്കുണ്ടം, യൗസേപ്പച്ചൻ ഇടവരമ്പ്, തൊമ്മച്ചൻ ഷില്ലോങ്ങ്‌, പരേതരായ മറിയക്കുട്ടി ചെറിയാൻ കിഴക്കേക്കര, അബ്രാഹം എം.സി വാഴക്കുണ്ടം, മാത്യു എം.സി വാഴക്കുണ്ടം.

കാരക്കുന്നം, പെരുമ്പല്ലൂർ, മൂവാറ്റുപുഴ, നെടിയശാല, കല്ലാനിക്കൽ, കവളങ്ങാട് എന്നിവിടങ്ങളിലും
കാരക്കുന്നം, പെരുമ്പല്ലൂർ നെടിയശാല സ്കൂളുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിസ്റ്റർ ബ്ലെസി സി.എം.സി (ഹസാരി ബാഗ്) സഹോദര പുത്രിയാണ്.

Back to top button
error: Content is protected !!