ചൂണ്ടിവെട്ടുകാട്ടിൽ രാഘവൻ നായരുടെ ഭാര്യ ശാരദാമ്മ (96) നിര്യാതയായി.

 

മൂവാറ്റുപുഴ: കോലഞ്ചേരി ചൂണ്ടിവെട്ടുകാട്ടിൽ രാഘവൻ നായരുടെ ഭാര്യ ശാരദാമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദ്രൗപതി, രഘു, ശ്യാമള, ഗീത
മരുമക്കൾ: വേലപ്പൻ, ഉഷാകുമാരി, നാരായണൻ നായർ

Back to top button
error: Content is protected !!