ചേലാട്, മറ്റമനയിൽ പരേതനായ റവ. ഫാ. ഗീവർഗീസ് മകൻ പ്രൊഫ. ഏലിയാസ് വർഗീസ് (81) നിര്യാതനായി.

കോതമംഗലം :ചേലാട്, മറ്റമനയിൽ പരേതനായ റവ. ഫാ. ഗീവർഗീസ് മകൻ പ്രൊഫ. ഏലിയാസ് വർഗീസ് (81) റിട്ട. പ്രൊഫസർ, എം. എ. കോളേജ് ഓഫ് എഞ്ചിനീയറിങ്, കോതമംഗലം നിര്യാതനായി. സംസ്കാരശുശ്രുഷ 18/01/21, തിങ്കളാഴ്ച്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച്, ശേഷം ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ വലിയ പള്ളിയിൽ നടത്തപെടും.
ഭാര്യ :ശ്മൂനി, ചേലാട് നെടുന്തള്ളിൽ കുടുംബാംഗം.
മക്കൾ : പ്രൊഫ. ഡോ. ബിനോയ് ഏലിയാസ് (റിട്ട.അധ്യാപകൻ എം. എ. കോളേജ് ഓഫ് എഞ്ചിനീയറിങ്, കോതമംഗലം ), കമാണ്ടർ ബിജോയ്‌ ഏലിയാസ്, (ഇന്ത്യൻ നേവി).
മരുമക്കൾ :ഡോ. എലിസബത്ത് വർഗീസ്, അമ്പാട്ട്, വായ്ക്കര
ഡോ. ലിസാ തോമസ്, കാക്കത്തോട്ടത്തിൽ, അങ്കമാലി.

Back to top button
error: Content is protected !!