സി.എഫ് തോമസ് എംഎൽഎയുടെ നിര്യാണത്തിൽ അനുശോചിച്ചു.

 

മൂവാറ്റുപുഴ:പോത്താനിക്കാട് യുഡിഎഫ് മണ്ഡലം കമ്മിറ്റി സിഎ ഫ് തോമസ് എംഎൽഎയുടെ നിര്യാണത്തിൽ അനുശോചിച്ചു.
യുഡിഎഫ് മണ്ഡലം കൺവീനർ എൻ.എം ജോസഫ് അധ്യക്ഷത വഹിച്ചു. ജോയി ചെറുകാട്,കെ വി കുര്യാക്കോസ്, ലോറൻസ് എബ്രഹാം, ജോസ് മേലേത്ത്,പി ആർ നീലകണ്ഠൻ, സാബു വർഗീസ്, നിസാർ പാലക്കൽ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!