ആയവന സെക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ യുവദീപ്തി കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ആയവന സെക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ യുവദീപ്തി കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആയവന ഇടവക വികാരി ഫാ. മാത്യു മുണ്ടക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെസിവൈഎം ആയവന പ്രസിഡന്റ ് ഷോണ്‍ ജോഷി അധ്യക്ഷത വഹിച്ചു. എറണാകുളം എക്‌സൈസ് ഡിവിഷന്‍ പ്രിവന്റീവ്് ഓഫീസര്‍ ഇബ്രാഹം കെ.എസ് ക്ലാസ്സ് നയിച്ചു.

 

 

Back to top button
error: Content is protected !!