ആയവന ഗ്രാമ പഞ്ചായത്ത് :കൃഷിഭവൻ അറിയിപ്പ് 

 

കൃഷിഭവനിൽ കുള്ളൻ തെങ്ങുകളുടെ വിത്ത് തേങ്ങകൾ സംഭരിക്കുന്നു.,കുറഞ്ഞത് പത്ത് വർഷം എങ്കിലും പ്രായമുള്ള, നന്നായി കായ്ക്കുന്ന, ആരോഗ്യമുള്ള, ചെന്തെങ്, ഗൗളി തെങ്ങു, പതിനെട്ടാം പട്ട തെങ്ങുകൾ (ചാവക്കാട് പച്ച കുള്ളൻ, മലയൻ മഞ്ഞ കുള്ളൻ, ചാവക്കാട് ഓറഞ്ച് കുള്ളൻ തുടങ്ങിയവ) ഉള്ളവർ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. ഒരു തേങ്ങക്കു 70 രൂപയാണ് വില ലഭിക്കുക.

 

കൃഷി ഓഫീസർ,

06.12.2021

Back to top button
error: Content is protected !!