ബസ് ജീവനക്കാര്‍ക്ക് മൂവാറ്റുപുഴയില്‍ ബോധവല്‍കരണ ക്ലാസ്

മൂവാറ്റുപുഴ: സ്‌കൂള്‍ കുട്ടികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ബോധവല്‍കരണ ക്ലാസ് ജൂണ്‍ 8ന് മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ രാവിലെ 11 ന് നടത്തും. എല്ലാ സ്വകാര്യ ബസുടമകളും ജീവനക്കാരും ഇതില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു

Back to top button
error: Content is protected !!