മേക്കടമ്പ് എളംബ്ലാശ്ശേരി ഭഗവതി ക്ഷേത്രത്തിൽ അശ്വതി മഹോത്സവം

മൂവാറ്റുപുഴ: മേക്കടമ്പ് എളംബ്ലാശ്ശേരി ഭഗവതി ക്ഷേത്രത്തിൽ അശ്വതി മഹോത്സവം ഏപ്രിൽ 9 ന്. അഷ്ടദ്രവ്യഗണപതി ഹോമം, കലംകരിക്കൽ, കലശപൂജ, കലശാഭിഷേകം, ദീപാരാധന, കളമെഴുത്തുപാട്ട്, ഗരുഡൻ തൂക്കം, മുടിയേറ്റ് എന്നിവ മഹോത്സവത്തോടനുബന്ധിച്ച് നടത്തപ്പെടും

Back to top button
error: Content is protected !!