ആരക്കുഴ പരേതനായ പുളിക്കത്തടത്തില്‍ വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി വര്‍ക്കി (93) അന്തരിച്ചു

മൂവാറ്റുപുഴ – ആരക്കുഴ പരേതനായ പുളിക്കത്തടത്തില്‍ വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി വര്‍ക്കി (93) അന്തരിച്ചു. സംസ്‌കാരം നാളെ  (05.9.2020) ശനിയാഴ്ച രാവിലെ 10 ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത ഞവരക്കാട്ട് കുടുംബാംഗം.
മക്കള്‍ – ആനീസ്, ജോര്‍ജ്, ജേക്കബ്, സിസ്റ്റര്‍ ലീല (ഡല്‍ഹി സലേഷ്യന്‍ സഭ), തങ്കച്ചന്‍, ലൈസ.
മരുമക്കള്‍ – പരേതനായ അബ്രാഹം മാളിയേക്കല്‍, സിസിലി, ലീല, പരേതനായ ബേബി ഉഴുത്തുവാലില്‍, പൗളി, സജി മറ്റത്തില്‍

Back to top button
error: Content is protected !!