അപേക്ഷ ക്ഷണിച്ചു

 

ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ബിടെക് – സിവിൽ , മെക്കാനിക്കൽ , ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ബി എസ് സി , എം എസ് സി (കമ്പ്യൂട്ടർ സയൻസ്),ബികോം, എംകോം, ഡിഫാം, ബീഫാം, ബി സി എ, എം സി എ , എംബിഎ , ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡിപ്ലോമ സിവിൽ, ഡിപ്ലോമ ഡിജിറ്റൽ മാർക്കറ്റിംഗ് , ഡിപ്ലോമ ഗ്രാഫിക് ഡിസൈനിങ്, പ്ലസ് ടു .
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ htttp://forms gle/sewMtatZ8JtnvakBA എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

htttp://forms gle/sewMtatZ8JtnvakBA

htttp://formsgle/sewMtatZ8JtnvakBA

Back to top button
error: Content is protected !!