ആവോലി ചെറുപറമ്പില്‍ സി.റ്റി. മാത്യുവിന്റെ ഭാര്യ അച്ചാമ്മ (84) നിര്യതയായി

മൂവാറ്റുപുഴ: ആവോലി ചെറുപറമ്പില്‍ സി.റ്റി. മാത്യുവിന്റെ ഭാര്യ അച്ചാമ്മ (84) നിര്യതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യസ് പള്ളിയില്‍. പരേത തുടങ്ങനാട് പ്ലാത്തോട്ടത്തില്‍ കുടുംബാഗമാണ്. മക്കള്‍: ബെന്നി, ബീന, ബിന്ദു. മരുമക്കള്‍ : സോഫി, വാര്യംപുറം വെള്ളാരപ്പള്ളി, മാത്യു (പരേതന്‍) തോട്ടത്തില്‍ ആരക്കുഴ, സന്തോഷ് പുതുമന തൊടുപുഴ.

 

Back to top button
error: Content is protected !!