ചരമം

ആവോലി നെല്ലിയാട്ട് പരേതനായ വര്‍ഗ്ഗീസിന്റെ (കുഞ്ഞച്ചന്‍) ഭാര്യ അന്നക്കുട്ടി( 95) നിര്യാതയായി.

 

 

ആവോലി:നെല്ലിയാട്ട് പരേതനായ വര്‍ഗ്ഗീസിന്റെ (കുഞ്ഞച്ചന്‍) ഭാര്യ അന്നക്കുട്ടി( 95) നിര്യാതയായി.സംസ്‌കാരം നാളെ (24.09.2021) വെളളിയാഴ്ച വൈകിട്ട് 3 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത മീങ്കുന്നം കൊച്ചുകുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കള്‍ മാത്യൂസ് (യു.എസ്.), ജോസ്, സൂസന്‍, റോസ്‌ലിന്‍, മേരി, ഗ്രേസ് (കേന്ദ്രീയവിദ്യാലയം കൊച്ചി) മരുമക്കള്‍, മേരി മാത്യൂസ് (യു.എസ്.), മേരി ജോസ്, ജോര്‍ജ്ജ് മണ്ണത്തൂക്കാരന്‍ (മൂവാറ്റുപുഴ) സാബു തൃക്കണശ്ശേരില്‍ (മുതലക്കോടം) സജി മേക്കുന്നേല്‍ (പാറപ്പുഴ) സോഹന്‍ റാത്തപ്പിള്ളില്‍ (എറണാകുളം)

Back to top button
error: Content is protected !!